ഇതു വെറും കളിയല്ല :ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍

By: saptavarnangal
എന്തു നന്നായിട്ട് ഈ സീസണ്‍ കളിച്ച് വന്നതാരുന്നു ആഴ്സണല്‍, പരിക്കാ പറ്റിച്ചത്, ഞങ്ങടെ കൊച്ചു പയ്യന്റെ  വരെ കാലു ചവിട്ടി ഒടിച്ചു വിട്ടില്ലേ

എന്തായലും ഞായറാഴ്ച ഞങ്ങള്‍ ജയിച്ചാല്‍ മതിയായിരുന്നു, ഈ പീ എല്‍ ആര്‍ക്ക് വേണം, ചെല്‍സി എടുത്തോട്ടെ ( അല്ലെങ്കില്‍ പിന്നെ ഞായറാഴ്ച, പിന്നെ എല്ലാ കളിയും ജയിച്ചു, അപ്പുറത്ത് മാന്‍ യു, ചെല്‍സികള്‍ കുറെ സമനില.. അതൊക്കെ ബുദ്ധിമുട്ടല്ലേ

By: ibru
അരവിന്ദേ,

നമ്മുടെ കായികതാല്പര്യം എവിടം വരെയാണ്? വിദ്യാഭ്യാസം കഴിഞ്ഞാല്‍ നമ്മളില്‍ എത്ര പേരുണ്ടാവും കായികപരമായുള്ള ക്ഷമതയ്ക്ക് വേണ്ടി ശ്രമിക്കുന്നവര്‍. ഈയിടെ ഒരു ടാക്സി ഡ്രൈവറെ പരിചയപ്പെട്ടു, മലയാളി തന്നെ. മലപ്പുറത്തെ സ്പോര്‍ട്സ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥി ആയിരുന്നത്രെ. മാത്രമല്ല സൂപ്പര്‍ സ്റ്റുഡിയോയുടെ (സെവന്‍സ് ക്ലബ്)പഴയ കളിക്കാരനും ഇപ്പോ കുടവയറൊക്കെയായി ഫിറ്റ്നസ്സ് ഒക്കെ നഷ്ടപെട്ട കോലം. മറിച്ച് കൂടെ ജോലി ചെയ്യുന്ന വെള്ളക്കാരും കറുപ്പന്മാരും ജിമ്മും സ്ക്വാഷും ഫുട്ബാളും ഫിഷിങ്ങും ഒക്കെയായി സജീവമായി ആരോഗ്യവും കായിക താല്പര്യവും കാത്ത് സൂക്ഷിക്കുന്നു.

വിവ തിരിച്ച് വരും എന്ന് ഓരോ കളി തോല്‍ക്കുമ്പോഴും വായിക്കാം. എവടെ!! . എന്നാലും ഫിഫയുടെ സാമ്പത്തിക സഹായത്താല്‍ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ട് താഴെ തലം തൊട്ട്. നമുക്കുമൊരു സൂപ്പര്‍പ്ലെയര്‍ ഭാവിയില്‍ പ്രത്യാശിക്കാം.