കണ്‍‌ട്രി ഓഫ് ഒറിജിന്‍ :ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍

By: firos
yanta ponnamo.pullaru posh anu katta

By: Zebu Bull
അമേരിക്കയിലുള്ള എന്റെ കൊച്ചണ്ണനെ കാണാന്‍ കഴിഞ്ഞ കൊല്ലം പെന്‍‌സില്‍‌വേനിയയില്‍ വന്നപ്പോള്‍ “യുങ്ങ് ലിങ്ങ്” എന്നോ മറ്റോ പേരുള്ള ഒരു ബിയര്‍ കുടിച്ചിരുന്നു; എനിക്കിഷ്ടപ്പെട്ടു. അതുപോലെ “റോളിങ്ങ് റോക്ക്” എന്ന ഒരു സാധനം (പച്ചക്കുപ്പിയില്‍ വരുന്നത്) കുടിച്ചതോര്‍‌ക്കുന്നു. മൈല്‍ഡ് ബിയറുകളാണ്‌ പൊതുവെ എനിക്കിഷ്ടം; അതുകൊണ്ടായിരിക്കണം രണ്ടും ഇഷ്ടമായത്. കൊച്ചണ്ണന്റെ നിര്‍‌ബന്ധപ്രകാരം “ഫ്ലയിങ് ഡോഗ്” എന്നൊരെണ്ണം ട്രൈ ചെയ്തു (മൈക്രോ ബ്രൂ ആണ്‌ എന്നൊക്കെ പറഞ്ഞ് എന്നെക്കൊണ്ടു കുടിപ്പിച്ചു). സി വി രാമന്‍‌പിള്ളയുടെ ഏതോ നോവലില്‍ പറഞ്ഞിട്ടുള്ള “‘ത്ഥൂ’ എന്ന് ആട്ടൂട്ടാര്‌” എന്ന ഭാഗം ഞാന്‍ കൊച്ചണ്ണന്റെ മുന്നില്‍ ആടി.

By: Vince
Corona = Mexican Piss….oombiya beer   ishttamullavar ottanavadhi

By: Raj
“സ്വിറ്റ്‌സര്‍ലാന്റ്. വെറും പതിനാല് ലക്ഷം പേരുള്ള രാജ്യം!”

തെറ്റാണ്‌ ………………….

ഏതാണ്ട് 8 മില്യണ്‍ അതായതു 80 ലക്ഷം ആണ് ജനസംഖ്യ ……………

By: പാമരന്‍
കൊറോണയുടെ അടുത്തുവരില്ല ഹെയ്നെക്കെന്‍ പോലും   ഒരു ചെറ്യേ നാരങ്ങാക്കഷണവും തിരുക്യാല്‍ ബഹു കേമം! ഇവിടെ വാന്‍കൂവറില്‍ മദ്യത്തിനൊക്കെ ഒടുക്കത്തെ ടാക്സാണു   അതോണ്ട്‌ മോള്‍സണ്‍ കനേഡിയന്‍ ആണു ഇപ്പോഴത്തെ ബ്രാന്‍ഡ്‌. ലോക്കല്‍. ചീപ്പ്‌.

മെയ്ഡ്‌ ഇന്‍ ഇന്‍ഡ്യേടെ കാര്യം പറഞ്ഞാല്‍ കാഷ്മീരി ഷാള്‍, മഡ്രാസ്‌ ബ്രാന്‍ഡ്‌ കോട്ടന്‍ ഡ്രെസ്സുകള്‍, ബീഡി, ചായപ്പൊടി, കയര്‍ പ്രൊഡക്റ്റുകള്‍ ഒക്കെ ആണു ഇവിടെ പറഞ്ഞു കേള്‍ക്കാറുള്ളത്‌…

By: ശ്രീഹരി::Sreehari
കല്യാണീടെ കാര്യം പറയാന്‍ വന്നപ്പോഴേക്കും ഇടിവാള്‍ സ്കോര്‍ ചെയ്തു കളഞ്ഞു…

മേഡ് ഇന്‍ ഇന്‍ഡ്യക്ക് മാര്‍ക്കറ്റ് ഉണ്ടോ എന്നറിഞ്ഞൂടാ നിങ്ങള്‍ എല്ലാം മുകളില്‍ പറഞ്ഞ എല്ലാ ബ്രാന്‍‌ഡും അതേ  ലുക്കില്‍  മേഡ് ഇന്‍ കുന്നംകുളം കിട്ടും… അതിനോടൊക്കുമോ മേഡ് ഇന്‍ ജര്‍മനി?

By: Vince
/വോഡ്ക, ബ്രാണ്ടി എന്നിവ എനിക്ക് താല്പര്യം ഇല്ലേയില്ല – പക്ഷെ നിര്‍ബന്ധിച്ചാല്‍ അടിക്കും, പക്ഷെ നിര്‍ബന്ധിക്കണം/

haha

By: Renjith
വിന്‍സ്/ അരവിന്ദ്,

വിസ്കി- lagavulin സിംഗിള്‍ മാള്‍ട്ട്

ബിയര്‍ – Budwar- ഇവന്റെ ചേരുവ അടിച്ചു മാറ്റിയാണ് സായിപ്പ് budweiser ഉണ്ടാക്കിയത്- ഒന്ന് ട്രൈ ചെയ്തു നോക്കൂ. അടി അടി എല്ലാ സ്ഥലത്തും കിട്ടില്ല, ലണ്ടനിലെ ചില മലയാളി restaurents ഇല്‍ കിട്ടുമായിരുന്നു, പക്ഷെ ഇപ്പൊ കാണാറില്ല- വല്യ ഗുണം ഇല്ല എന്തായാലും.

റം- ocr/opr/hercules xxx- ഇവന്മാരെ വെല്ലാന്‍ ഇനി വേറെ ഉണ്ടാകണം

വോഡ്ക, ബ്രാണ്ടി എന്നിവ എനിക്ക് താല്പര്യം ഇല്ലേയില്ല – പക്ഷെ നിര്‍ബന്ധിച്ചാല്‍ അടിക്കും, പക്ഷെ നിര്‍ബന്ധിക്കണം!

പോസ്റ്റ് എന്തായാലും ബ്രാന്‍ഡ് നന്നായാല്‍ മതി!

രഞ്ജിത്

By: Vince
മദ്യം പാര്‍സല്‍ ആക്കി അയക്കാന്‍ പറ്റുമോ എന്നറിയില്ല അരവിന്ദ്……ഞാന്‍ തിങ്കളാഴ്ച്ച ഒന്നു അന്വേഷിക്കട്ടു. പറ്റുമെങ്കില്‍ ഒരു കാന്‍ അല്ല രണ്ട് കേസ് തന്നെ അയച്ചേക്കാം. മാസം ഫ്രീ ആയി ബിയര്‍ തരാന്‍ അണ്ണനാണോ അവരുടെ ബിയര്‍ ടേസ്റ്റര്‍

By: അരവിന്ദ്
കല്യാണിയില്‍ ആണ് സാധകം ചെയ്ത് തുടങ്ങിയത്.

പിന്നെ കിംഗ് ഫിഷറിന്റെ ചിറകിലേറി , ഹേവാര്‍ഡ് 5000 വഴി സാന്‍ഡ് പൈപ്പറില്‍ ചാടി ഫോസ്റ്റേര്‍സില്‍ എത്തി നില്‍ക്കുകയായിരുന്നു.

കളം മാറ്റിയപ്പോഴാണ്, പെറോണിയും ഗ്രോല്‍ഷും സ്റ്റല്ലാ ആര്‍ട്ടോയിസ്സും ഒക്കെ.

എന്നാലും സത്യം, ബിയര്‍ കുടിക്കണമെങ്കില്‍ ഇഷ്ടം പോലെ കുടിക്കാം എന്നല്ലാതെ ഐ ഡോണ്ട് റിയലി എന്‍‌ജോയ് ഇറ്റ്.

കുടിക്കണം എന്നാഗ്രഹമുള്ള ബിയര്‍ : ബോസ്റ്റന്‍ ബിയര്‍ കമ്പനിയുടെ സാമുവല്‍ ആഡംസ്.

ഒരു ക്യാന്‍ പാര്‍സല് അയച്ച് താ വിന്‍‌സേ.