ഇന്ത്യന്‍ റുപീ – സിംബല്‍ ഡിസൈന്‍ :ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍

By: Haree | ഹരീ
അതെയതെ. നിബന്ധന കണ്ടു എന്നതുകൊണ്ടാണ് അങ്ങിനെ പറഞ്ഞത്. അതൊരു മണ്ടന്‍ നിബന്ധന തന്നെ. അങ്ങിനെയൊരു റെസ്ട്രിക്ഷന്‍ വെയ്ക്കാതെ ഇഷ്ടമുള്ള ഒരെണ്ണം ഡിസൈന്‍ ചെയ്തിട്ട് കീബോര്‍ഡില്‍ പിന്നീടങ്ങ് ചേര്‍ത്താല്‍ പോരേ!

500 രൂപയോ! ദൈവമേ… ഇതീന്നും ഗവണ്മെന്റ് കുറേ കാശുണ്ടാക്കുവല്ലോ… അതോ കൊള്ളാവുന്നവരാരും അയയ്ക്കരുത് എന്നൊരു ഗൂഢലക്ഷ്യമുണ്ടോ? അവിടുന്നുള്ള ആരുടെയെങ്കിലും ഇപ്പോഴേ തിരഞ്ഞെടുത്തിട്ടുണ്ടാകുമോ?

By: Aravind
ഹരീ

വാലിഡ് പോയന്റാണ്. അത് വായിച്ചില്ലെങ്കിലും കീ ബോര്‍ഡില്‍ ഉള്ള ഒരു സിംബല്‍  ആയിരിക്കണമെന്ന് തോന്നിയിരുന്നു. പക്ഷേ അമേരിക്കന്‍, ജാപ്പനീസ്, ഫ്രെഞ്ച്, ജര്‍മന്‍ കീബോര്‍ഡുകള്‍ ഒക്കെ പോലെ ഇന്ത്യന്‍ കീബോര്‍ഡ് ഇറക്കാവുന്നതേയുള്ളൂ.

ഓ ഞാന്‍ അയക്കാനൊന്നും പോണില്ല..അഞ്ഞൂറ് രൂപയൊക്കെ കെട്ടി വയ്കണം പോലും!

ഏത് കാലത്താണാവോ ജീവികുന്നത്!

By: Haree | ഹരീ
സംഗതി കൊള്ളാം.

പക്ഷെ, വണ്‍ ഡൌട്ട്… സ്റ്റാന്‍ഡേഡ് കീ ബോര്‍ഡില്‍ (സി-ഡാക് ഇറക്കിയിരിക്കുന്ന പ്രാദേശിക ഭാഷാ ഫോണ്ടുകള്‍ ഉപയോഗിക്കുമ്പോള്‍ ഉള്‍പ്പടെ‌) ലഭ്യമായ സിംബല്‍ ആയിരിക്കണം എന്നൊരു നിബന്ധനയും കണ്ടു. അപ്പോളിത് പറ്റുമോ? മറ്റൊന്നുള്ളത്, വെക്ടര്‍ ഗ്രാഫിക്കായി അയയ്ക്കുന്നതാവും നല്ലത്. ഇതിപ്പോള്‍ പിക്സല്‍ എഡിറ്ററില്‍  ചെയ്തതാണെന്നു തോന്നുന്നു.

By: Manu
ഇദു ഗൊള്ളാം  അയച്ചുകൊഡ്

By: babukalyanam
അയച്ചു നോക്കൂ. എങ്ങാനും സെലക്റ്റ് ആയാല്‍ “ചില്ലറ അല്ലറ” തടയും

By: SURAJ RAJAN
ഐര..ഐര… ഐരാ… ന്നു വിളിക്കേം ചെയ്യാം..ല്ലേ

By: അരവിന്ദ്
We can take that dot as zero as well, believed to be an Indian invention.

By: അരവിന്ദ്
R ഇന്റെ നേര്‍‌ വരയുടെ മുകളീല്‍ ഒരു കുത്തിട്ടാലും മതി. ധാരാളം