വോട്ട് പാഴാക്കാതിരിക്കുക. :ഇതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍

By: Inji Pennu
ennaalum ente aravindaa, aalu kollaalloo, arayum ibrum verum randee randu poster ottichittu 40 poster ottichathil ninnu janangal ninagale shradichalloo.. enikku vayya!

By: Anu
അടിച്ചു മോനേ അടിച്ചു…. (കട: ഇന്നസെന്റ്, കിലുക്കം)

By: ശ്രീഹരി::Sreehari
പോയിന്റ് നമ്പര്‍ 1,2 ,

വിഎസിനെ ബഹുമാനിച്ചും പിണറായിയെ ഇകഴ്ത്തിയും പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് സമയത്ത് ഇഞ്ചിയും മനോരമയും എഴുതിപ്പടച്ച് വിടുന്നത് വി.എസിനോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല എന്ന് മനസിലാക്കാന്‍ സാമാന്യബുദ്ധി മാത്രം മതി.

ഇടതുപക്ഷത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇഞ്ചിക്കെപ്പോഴും പിണറായിയെ മുന്നില്‍ നിര്‍ത്തി വിമര്‍‌ശിക്കാമെങ്കില്‍ മറ്റൊരാള്‍ക്ക് കോണ്‍ഗ്രസിനെക്കുറിച്ച് പറയുമ്പോള്‍ ചെന്നിത്തലയെ എന്ത് കൊണ്ട് പ്രതിപാദിച്ചു കൂടാ എന്നാണ് ചോദ്യം…

നേരായ പേരു വിളിക്കുന്നതും അസഭ്യം കലര്‍ത്തി വിളിക്കുന്നതും ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. അസഭ്യം കലര്‍ത്തി വിളിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഉറച്ച് വിളിച്ചു കൂവി അത് പാലിക്കാതിരിക്കുന്നതിനാണ് ഹിപ്പോക്രസി എന്നു പറയുന്നത്.

3 .

ആ ലിസ്റ്റില്‍ ഹീറോയിസം എന്താണെന്ന് മനസിലാക്കാനുള്ള ബുദ്ധി ഇഞ്ചിക്കുണ്ടെന്ന് എനിക്കറിയാം..  ഏതായാലും ദണ്ഢിമാര്‍ച്ചില്‍ അറസ്റ്റ് വരിച്ചവര്‍  പ്രതിപക്ഷബഹുമാനമില്ലാതെ ഹേറ്റ് സ്പീച്ച് നടത്തിയല്ല അറസ്റ്റ് വരിച്ചത് എന്നറിയാം…

4. ബൂലോകത്തില്‍ എന്ത്  സം‌വാദമുണ്ടായാലും അവസാനം കേരള്‍സ്.കോമില്‍ കൊണ്ട് ചെന്നെത്തിക്കുന്ന ആ ബുദ്ധിക്ക് നമോവാകം… ബഹുജനപിന്തുണയുണ്ടായിരുന്ന ഒരു മൂവ്മെന്റ് ആയിരുന്നു എന്ന് കരുതി ആവശ്യത്തിനും അനാവശ്യത്തിനും അത് തന്നെ വിളമ്പി ആ ഇഷ്യൂവില്‍ ഇഞ്ചിക്കനുകൂലമായി പ്രതികരിച്ചവരുടെ വില കളയുന്നതെങ്കിലും ഒഴിവാക്കിയാല്‍ കൊള്ളാം.

മഹത്തരമായ ചര്‍ച്ചക്ക് ഫുള്‍ സ്റ്റോപ് ഇടാന്‍ തോന്നിയതെന്തായാലും നന്നായി… ഇനിയും ഉരുണ്ട്റ്റ്കൊണ്ടിരുന്നാല്‍ പൊടി ഒരുപാട് ദേഹത്തായെന്നിരിക്കും…

ബ്ലോഗിലെ ഓഫ്  ടോപ്പിക്കിനു അരവിന്ദ് ഇഞ്ചിയോട് ക്ഷമിക്കുമായിരിക്കും. പക്ഷേ ഒരു രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് സമയത്ത് തികച്ചും ഓഫായ ടോപ്പിക്കുകളില്‍ ചര്‍ച്ചകളെ ഒതുക്കി നിര്‍ത്താന്‍ ശ്രമിച്ചതിന് , പ്രാധാന്യം കുറഞ്ഞ വിഷയങ്ങളില്‍ വിവാദമുണ്ടാക്കി കാതലായ പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാന്‍ ശ്രമിച്ചതിന് കാലവും ഇഞ്ചിയോട് ക്ഷമിക്കട്ടെ…

ദേ ഇങ്ങേയറ്റത്ത് നിന്നും നമ്മളും സ്കൂട്ട് ആവുന്നു

By: ഇഞ്ചിപ്പെണ്ണ്
അയ്യോ ഇങ്ങിനെ തമാശ പറയല്ലേ ശ്രീഹരി.

1. വി.എസിനെ എനിക്ക് നല്ല ബഹുമാനമുള്ള മുഖ്യനാണ്. എകെ.ജിനേയും ഒക്കെ ഇഷ്ടപ്പെട്ടിരുന്നതാണ്. ഇനി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ കുറച്ച് പേരെ മാത്രം  ഇഷ്ടപ്പെടുന്നത് മന:പൂര്‍വ്വം എന്ന് പറയുന്നതു അതിലും വലിയ തമാശ.  അതും വലതുപക്ഷമാണോ? അത് ശരിയാണ്. വലതുപക്ഷക്കാര്‍ക്ക് പാര്‍ട്ടി നോക്കിയൊന്നുമല്ല ഇഷ്ടം. കൈപ്പള്ളിയുടെ ലിസ്റ്റില്‍ കരുണാകരന്‍ ഉണ്ടായിട്ടും അതുകൊണ്ടാണ് എ.കെ.ജി എന്ന് പറയാന്‍ എനിക്കൊരു മടിയുമില്ലാത്തത്. പക്ഷെ കേഡര്‍മാരില്‍ നിന്ന് അത് പ്രതീക്ഷിക്കരുത്.

2. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമെന്നാല്‍ പന്നറായി ആണെന്ന് ഞാന്‍ ഒരിക്കലും പറയൂല്ല. അയ്യേ! അയാളെപ്പോലെയൊരു അഴിമതി വീരനും സര്‍വ്വോപരി സ്വേച്ഛാധിപതിയുമായ ഒരാളെ  അയാളാണ് മൊത്തം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എന്ന് പറയുന്നതില്‍ കാര്യമയ ശരികേടുണ്ട്. അധികാരത്തിനു വേണ്ടി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ അയാളെപ്പോലെ ഒരാളെ വെച്ചോണ്ട് ഇരിക്കുന്നതില്‍ കാര്യമായ അമര്‍ഷവുമുണ്ട്. എന്തായാലും ഇനി കേസും മറ്റുമായി മുഖ്യമന്ത്രിയാവാന്‍ പറ്റൂല്ലല്ലോ പത്ത് പതിനഞ്ച് കൊല്ലത്തിനു..അത്രയെങ്കിലും സമാധാനം.  മദനിയെപ്പോലെ ഒരു തീവ്രവാദ ലിസ്റ്റില്‍ ഉള്ള ഒരാളുമായി  കൂട്ടുകൂടിയതില്‍ അയാളോട് നല്ല വെറുപ്പുണ്ട്. ഇതില്‍ എന്താണ് പ്രശ്നം? അതുപോലെയല്ലോ ശ്രീഹരി ചെന്നിത്തല എന്ന് പറഞ്ഞതും? ദെ ഇപ്പൊ മേഡം എന്ന് പറയുന്നതും? അവരെക്കുറിച്ച് എന്തെങ്കിലും ശ്രീഹരി പറഞ്ഞതിനോടല്ല, ശ്രീഹരിയുടെ സൌകര്യത്തെക്കുറിച്ചാണ് സംസാരിച്ചതും.  അല്ലാണ്ട് ചെന്നിത്തലയെ ‘ഛെ’ന്നിത്തല്ല എന്ന് ഇവിടെ ബ്ലോഗില്‍ ഒരു ഇടതുപക്ഷക്കാരന്‍ എഴുതിയപ്പോള്‍ എനിക്കെവിടേയും പൊള്ളിയില്ല. ഒ, അങ്ങിനേം എഴുതാമല്ലേ എന്ന് ചിരിച്ചതേയുള്ളൂ. രാഷ്ട്രീയക്കാരെ അതൊന്നുമല്ല, നന്നായി തന്നെ പറയണമെന്ന് വിചാരിക്കുന്ന കൂട്ടത്തിലാണ് ഞാന്‍. ഇവിടെ പന്നറായിടെ കാര്യം ഞാന്‍ മിണ്ടിയതുപോലുമില്ല. ശ്രീഹരി തന്നെ വേറെ ഒന്നും കിട്ടാത്തപ്പോള്‍  മറ്റെവിടത്തയോ ലിങ്കെടുത്ത് ഇതാണോ ഇതാണോ എന്ന് ചോദിച്ചോണ്ട് വന്നു. അപ്പോള്‍ മറുപടി തന്നു. അപ്പൊ ദാണ്ടേ ജനാധിപത്യം മാഗ്നിഫേറാ ഇന്ദിക്കാ എന്നൊക്കെ വെച്ച് കാച്ചുന്നു. ഈ ജനാധിപത്യം എന്നത് ജനതേക്കാള്‍ക്ക് ജനങ്ങളുടെ മേല്‍ കുതിരകയറാനുള്ളതല്ല. അല്ലെങ്കില്‍ കൊക്കോകോളാ മൂരാച്ചി എന്ന് വിളിക്കുമ്പോള്‍ അശ്ശോ ജനാധിപത്യത്തോടെ അവരെ അങ്ങിനെ വിളിക്കല്ലേ, വളരെ നീറ്റായി കൊക്കൊകോളാ സാര്‍ എന്ന് വിളിക്കണം എന്നൊക്കെ പറഞ്ഞ് ഫലിപ്പിക്കില്ലേ. വിഗ്രഹങ്ങളെ തൊട്ടാല്‍ പൊള്ളും എന്ന് പറഞ്ഞത് എത്ര ശരി. ശ്രീഹരിയുടെ വ്യഥ കണ്ടപ്പോള്‍ നല്ലവണ്ണം മനസ്സിലായി.

3. ശ്രീഹരിയുടെ ഹീറോമരാണോ ആ ലിസ്റ്റില്‍ ഉള്ളവരൊക്കെ? വരുണും തൊഗാഡിയയും ഒക്കെ? ശരിക്കും? എന്റെയല്ല കേട്ടോ. എന്റെ ദന്ദിമാര്‍ച്ചിലും ഒക്കെ അറസ്സ് വരിച്ചവരാണ് ഹീറോക്കള്‍.

4. ഈ ഒളിഞ്ഞുള്ള ആക്രമണം എന്നേ ഉദ്ദേശിച്ചുള്ളൂ….

ഒളിഞ്ഞുള്ള ആക്രമണമോ? ബെസ്റ്റ് കണ്ണാ ബെസ്റ്റ്! നല്ല വൃത്തിയായി നേര്‍ക്ക് നേരെ നിന്നാണ് കൂവുന്നത്. അതിതുവരേയും ശ്രീ‍ഹരിയ്ക്ക് മനസ്സിലാവാത്തതോ, ന്യൂസ് കിട്ടാത്തതോ എന്റെ കുഴപ്പമല്ല. ‘എനിക്കൊന്നും മനസ്സിലാവുന്നില്ല‘ എന്നൊരു ടാഗ് തന്നെ ഉണ്ട് എന്റെ ബ്ലോഗില്‍. അതിലെ ആദ്യത്തെ പോസ്റ്റ് മുതല്‍ കമ്മുക്കളെ കളിയാക്കുന്നതാണ്. അതിനു വേണ്ടി ഉണ്ടാക്കിയ ടാഗ് ആണതു. അത് കൂവല്‍ ടാഗ് ആണ്. ശ്രീഹരിയുടെ ഗംഭീര തെറ്റിദ്ധാരണയില്‍ എന്നെ പങ്കാളിയാക്കണ്ട.

ഇനി യു.ഡി.എഫ് എന്ന് പറഞ്ഞ് പോസ്റ്ററൊട്ടിക്കാത്തേന്റെ ഒരു ഞെട്ടിപ്പിക്കുന്ന സത്യം പറയാം.  എന്തെങ്കിലും പ്രശ്നം വരുമ്പോള്‍ ബ്ലോഗില്‍ പോസ്റ്റര്‍ ഇടുന്നതല്ല,

പകരം ജനമദ്ധ്യത്തിലേക്കിറങ്ങണം കേസ് കൊടുക്കണം എന്നൊക്കെ ഉപദേശിച്ചായിരുന്നു . അല്ലാതെ ബ്ലോഗ് അതിനു വേണ്ടി ഉപയോഗിക്കുന്നത് ശരിയായതല്ലായെന്നും ഒക്കെ. ആ ഉപദേശം സ്വീകരിക്കാമെന്ന് അങ്ങട് വെച്ച്, പക്ഷെ ഉപദേശിച്ച ആള്‍ പിന്നീട് ഗ്രൂപ്പുകളില്‍ ചാടി കയറുകയും പോസ്റ്റര്‍ ഒട്ടിക്കയും ബ്ലോഗ് എന്താണെന്ന് മനസ്സിലാക്കുകയും ഒക്കെ ചെയ്തു. നിങ്ങളിങ്ങനെ മാന്യത അന്തസ്സ് എന്നതിന്റെയൊക്കെ ഡെഫനിഷന്‍ ഇടയ്ക്കിടയ്ക്ക് മാറ്റിക്കൊണ്ടിരുന്നാല്‍ വലിയ പാടായിപ്പോവും കേട്ടോ!

അപ്പോള്‍ വിലാസിനി അമ്മാള്‍ എങ്ങിനെ അനോണിമാഷായി എന്ന ചോദ്യത്തില്‍ ഈ മഹത്തരമായ ചര്‍ച്ചയ്ക്ക് ഞാന്‍ എന്തായാലും വിരാമം ഇടുന്നു. എന്തായാലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെക്കുറിച്ച് പറയുമ്പോള്‍ അത് ഇഞ്ചിയെന്നെ വ്യക്തിയില്‍ കൊണ്ടെത്തിക്കുന്ന ഈ തറ അടവ് ശ്രീഹരിയും പഠിച്ച് പാസ്സായതില്‍ കണ്‍‌ഗ്ഗ്രാറ്റ്സ്! ഫുള്‍ മാര്‍ക്ക്! ചേട്ടന്മാരോടും അന്വേഷണം ഒക്കെ പറഞ്ഞേക്കണേ!

അരവിന്ദാ, ഈ ഓഫിനെല്ലാം മാഫ് കീ ജിയേ പ്ലീസ്.

By: പാവപ്പെട്ടവന്‍
രാജ്യത്തിനെ അമേരിക്ക,ഇസ്രായേല്‍, പോളണ്ട് (പോളണ്ട് ഇപ്പോള്‍ ലിസ്റ്റില്‍ കാണില്ല-പോളണ്ട് കണ്ടിട്ടുണ്ടെങ്കില്‍) എന്നൊക്കെ പറഞ്ഞ് പിന്നോട്ട് വലിക്കുന്നതിനെതിരെ .

ഹാ നിങ്ങള്‍ ഏതു പഞ്ചായത്ത്  അപ്പോള്‍ ഇതൊക്കെ വെറുതെ എന്നാണോ

By: ശ്രീഹരി::Sreehari
16 നു കേരളത്തിലെ റിസള്‍ട്ടിനേക്കാളും ഞാന്‍ പ്രാധാന്യം കല്പിക്കുന്നത് കേന്ദ്രത്തില്‍  എന്തു സംഭവിക്കാന്‍ പോകുന്നു എന്നതാണ്..   വര്‍ഗീയവാദികള്‍ വരാന്‍ പാടില്ല..

കേരളത്തില്‍ ഇടതായാലും വലതായാലും കേന്ദ്രത്തില്‍ ബി.ജെ.പിക്ക് എതിരെ നില്‍ കൊള്ളും എന്നതാണ് ഞാന്‍ കാണുന്ന പ്ലസ് പോയിന്റ്…

അപ്പോ ശരി പറഞ്ഞ  പോലെ… പതിനാറാം തീയതി വരാം

By: അരവിന്ദ്
ഓ. കെ ഹരീ, എല്ലാം കോം‌പ്ലീമെന്റ്സ് ആയി.

അപ്പോ ഇനി 16 നു കാണാം..

(ഈശ്വരാ….)

By: ശ്രീഹരി::Sreehari
അയ്യോ അരവിന്ദ്…

ഞാന്‍ മറുപടി എഴുതിയത് ഇഞ്ചിക്കാണ്..

ആര്‍ എസ്സ് എസ്സും സി പി എമ്മിനേയും “രാഷ്ട്രീയമായി” കൂട്ടിക്കെട്ടാന്‍ അരവിന്ദ് ഒരിക്കലും ശ്രമിക്കില്ല എന്ന് എനിക്ക് നന്നായി അറിയാം….

തെറ്റിദ്ധാരണ ഉണ്ടാക്കിയെങ്കില്‍ മൈ അപോളജീസ്…

By: അരവിന്ദ്
ശ്രീ ഹരി

ദയവായി എഴുതാത്തത് വായിക്കരുത്. ആര്‍ എസ്സ് എസ്സും സി പി എമ്മും വ്യത്യസ്തമായ രാഷ്ടീയ വീക്ഷണങ്ങള്‍ വെച്ചു പുലര്‍ത്തുന്ന പാര്‍ട്ടികളാണ്. എന്നാള്‍ ഒരു പക്ഷേ ആര്‍ എസ്സ് എസ്സിനേക്കാള്‍ കേഡര്‍ സ്വഭാവം ഒരു പക്ഷേ ഇടതന്മാര്‍ക്ക് തന്നെയാകാം.

ആര്‍ എസ്സ് എസ്സ് എന്തിനു വേണ്ടി നിലകൊള്ളുന്നു, ഇടതന്മാര്‍ എന്തിന് വേണ്ടി നിലകൊള്ളുന്നു എന്നത് ഈസ് ലൈക്ക് ചോക്ക് ആന്റ് ചീസ്.

പാര്‍ട്ടിയുടെ ഓര്‍ഗനൈസേഷണല്‍ സ്ട്രക്ച്ചര്‍ മൂലം വരുന്ന ഈദര്‍ ഇന്‍ ഓര്‍ ഔട്ട് എന്ന ഒരു തരം റിജിഡിറ്റിയും അതുമൂലം അണികളുടെ തലച്ചോറീനു വരുന്ന മന്തതയേക്കുറിച്ചും മാത്രമാണ് ഞാന്‍ പറഞ്ഞത്.

അത് മനസ്സിലായെന്ന് കരുതുന്നു. അല്ലാതെ ആര്‍ എസ്സ് എസ്സും സി പി എമ്മിനേയും “രാഷ്ട്രീയമായി” കൂട്ടിക്കെട്ടാന്‍ മാത്രം രാഷ്ട്രീയപ്പാപ്പരത്വം എനിക്കില്ല.

By: ശ്രീഹരി::Sreehari
തികച്ചും ജനാധിപത്യപരമായി , ഇഞ്ചി തന്നെ  പോസ്റ്റില്‍ പറഞ്ഞ നിയമവശങ്ങളെ അവഹേളിച്ചു കൊണ്ട് വ്യക്തിഹത്യ നടത്താന്‍ ഇറങ്ങിത്തിരിച്ചതില്‍ അഭിനന്ദനങ്ങള്‍…

അറസ്റ്റ് വരിക്കാന്‍ വേണ്ടിത്തന്നെ നിയമങ്ങള്‍ ലംഘിക്കുന്ന വരുണ്‍ഗാന്ധിയേയ്യും തൊഗാഡിയമാരേയും താക്കറേമാരേയും ഒക്കെ കണ്ടിട്ടുണ്ട്…  ആ ഹീറോയിസവും നടപ്പിലാക്കിക്കൊള്‍ക….