Comments for അല്ലറ ചില്ലറ

Comment on അപചയം by Tess Christiana
I like suresh gopi alot.

Comment on അപചയം by Shara
എടേ അരവിന്ദാ.. വല്ലപ്പോഴും വല്ലോം എഴുതടേ..തന്റെ  ‘മൊത്തം ചില്ലറ’  ഞാന്‍ മൊത്തമായി പ്രിന്റെടുത്തു.. കൂട്ടുകാര്‍ക്കിടയില്‍ ഇപ്പോ റൊട്ടേറ്റ് ചെയ്യുവാ.. ബുക്ക് എറക്കേണേല്‍ നീ ക്ഷമി..

Comment on അപചയം by കൂട്ടുകാരന്‍
അപ്പോള്‍ ഈ പടം കണ്ടവര്‍ ധാരാളം ഉണ്ട്.സമാധാനം ആയി. വിമല രാമന്റെ പാട്ട് സീന്‍ കണ്ടു തെറ്റിധരിച്ചു ഞാനും കേറിയാരുന്നു. ആ പേട്ടു സീന്‍ എന്നെ തകര്‍ക്കും എന്നോര്‍ത്തില്ല.  പുള്ളി തിരിയുമ്പോള്‍ കവിള്‍ സ്ലോ മോഷനില്‍ കിടന്നു തുളുംബുന്നത് നല്ല രസമുണ്ട്. ങാ അപചയം എന്ന് പറഞ്ഞാല്‍ മതിയല്ലോ.

Comment on അപചയം by Junaith
അരവി…

മൊത്തം ചില്ലറ ഒന്നുഷാറാക്കണം..

ദാവീദിന്റെ മലപ്പുറം വേര്‍ഷന്‍ ഒര്ത്തോര്ത്തിപ്പോഴും ചിരിക്കുന്നു മച്ചാ

അരുണിന് നന്ദി,ഇതിന്റെ ലിങ്ക് നല്‍കിയതിനു..

ഗോപി ചേട്ടായിക്ക് ഇപ്പോള്‍ പഴയ ആ അസ്കിതയില്ലയെന്നു തോന്നുന്നു…തോക്കിന്റെ..അതാരിക്കും ഒരു മ്ലാനത..

Comment on അപചയം by കുട്ടിച്ചാത്തന്‍
ചാത്തനേറ്: റീലീസ് ചെയ്തതിന്റെ അന്ന് രണ്ടാമത്തെ ഷോ കാണാന്‍ എനിക്ക് (നിര്‍)ഭാഗ്യം സിദ്ധിച്ചിരുന്നു. ഇപ്പോഴാ സങ്കടം 1% കുറഞ്ഞു. നമ്മടെ കൂട്ടിനാളായല്ലോ. പണ്ടെങ്ങാണ്ട് രണ്ട് ഡയലോഗ് പറഞ്ഞപ്പോള്‍ ജനം കയ്യടിച്ചെന്ന് വച്ച്. എപ്പോഴും വേണോ ആവോ.. ഇമ്മാതിരി പടങ്ങളെടുക്കുന്നവനൊന്നും കേരളത്തിലല്ല താമസം എന്ന് തോന്നും.(ആണേല്‍ തല്ലാനും കൊല്ലാനുമൊന്നുമില്ല ചുരുങ്ങിയപക്ഷം നല്ല നാല് ഉപദേശം കൊടുക്കാരുന്നു) ഇവര്‍ക്കൊന്നും പടം പൊട്ടും എന്ന് പറഞ്ഞ് കൊടുക്കാന്‍ 4ആം ക്ലാസില്‍ പഠിക്കുന്ന കൊച്ച് പിള്ളേരാരുമില്ലേ ?

Comment on അപചയം by Haree | ഹരീ
അതു കലക്കി മാഷേ…

Comment on അപചയം by Tomkid
ദ ക്രൂയല്‍ കോള്‍ഡ് ബ്ലഡഡ് കുന്നേല്‍ മാത്തച്ചന്‍, അപ്‌കമിങ്ങ് ടെറര്‍ കടയാടി ബേബി, ആണുങ്ങളില്‍ ആണായ അബ്കാരി പ്രമാണി കടയാടി രാഘവന്‍, ഏയ്‌ജിങ്ങ് ബട്ട് റൂത്ത് ലെസ്സ് കുന്നേല്‍ ഔതക്കുട്ടി….

പീന്നെ എല്ലാരോടും കൂടി എനിക്ക് ഒരു കാര്യമേ പറയാനുള്ളൂ

ആനക്കാട്ടില്‍ ഈപ്പച്ചനെ പുറകീന്ന് കുത്തിയത് ഈ കൂട്ടത്തില്‍ ഏത് പുന്നാര മോനായാലും വെച്ച് പൊറുപ്പിക്കില്ല ചാക്കോച്ചി.

കണക്കുകള്‍ കൂട്ടി തുടങ്ങുന്നതേ ഉള്ളൂ ചാക്കോച്ചി,

വെള്ളം കോരും ചാക്കോച്ചീ,

കല്‍ക്കരി തിന്നും ചാക്കോച്ചീ….

കൂകി പായും ചാക്കോച്ചീ….

Comment on അപചയം by ധനേഷ്
അരവിന്ദ് ഭായ്.. റിവ്യൂ കലക്കി..

2 വര്‍ഷം മുന്‍പ് ‘കിച്ചാമണി MBA’ എന്നൊരു ഗോവിയണ്ണന്‍ പടം തീയേറ്ററില്‍ പോയി കാണാന്‍ ഭാഗ്യം സിദ്ധിച്ചിരുന്നു. ഫസ്റ്റ് ഹാഫ് പരമബോറ്.. (സെക്കന്‍ഡ് ഹാഫിനെ കുറിച്ച് അഭിപ്രായം പറയുന്നില്ല; കാണാത്ത കാര്യങ്ങളെ പറ്റി നമ്മളെന്തിനാ വെറുതെ..)

അന്നു ഇടവേള സമയത്തെ തിരക്കിനിടയില്‍ (പുറത്തേക്ക് ഓടുന്നവരുടെ തിരക്കേ)കൂടി പുറത്ത് ചാടി, ബൈക്കുമെടുത്ത് സ്ഥലം വിടുന്ന സമയത്ത് പോസ്റ്ററില്‍ ഒന്നു നോക്കി, സമദ് മങ്കട എന്ന പേര്  നോട്ട് ചെയ്യുകയും ചെയ്തു… (ഇതു പടച്ചു വിട്ട മഹനുഭാവന്റെ പേരാ.. ഓര്‍മ്മയില്‍ വച്ചോ..)

അന്നുമുതല്‍ ഇന്നു വരെ ഇറങ്ങിയ, ഗോവിയണ്ണന്‍ നായകനായ ഒരു പടവും കണ്ടിട്ടില്ല.. (ടൈ അതിനു മുന്‍പാണ് ഇറങ്ങിയതെന്ന് തോന്നുന്നു, പക്ഷേ എന്തോ ഭാഗ്യത്തിന് അതും കണ്ടില്ല. )

Comment on അപചയം by അരുണ്‍ കായംകുളം
ഞാന്‍ അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുവാ..

അരവിന്ദേട്ടനു നല്ല സുഖമില്ലേ?

ആര്‍ക്കാണ്ടോക്കെ പേയിളകിയപ്പം സംവിധാനം ചെയ്ത ഈ പടങ്ങള്‍ കാണാന്‍?

റിവ്യു കിടിലം.ഇപ്പോള്‍ തോന്നുന്നു ഇതൊരു കോമഡി പടമാണെന്ന്..

Comment on അപചയം by കരീം മാഷ്
ഞാന്‍ ഈ അടുത്തു കണ്ട ചിത്രം പാസഞ്ചര്‍ ആണ്. അതിലെ ബൊംബ് ബ്ലാസ്റ്റ് അനിമേഷന്‍ സീന്‍ ഒഴിച്ചു നിര്‍ത്തിയാല്‍ സാമാന്യം തരക്കേടില്ലാത്ത ചിത്രം. പക്ഷെ അതിനെക്കുറിച്ചു ഒരു റിവ്യൂ വും കണ്ടില്ല.(എന്റെ കാഴ്ച്ചയില്‍ പെടാത്തതാവും)

അരവിന്ദിനു ഞാന്‍ അതു റക്കമെന്റു ചെയ്യുന്നു. (കണ്ടിട്ടില്ലെങ്കില്‍!)