സൌത്ത് ആഫ്രിക്കയെന്ന പട്ടിക്കാട്

ഏപ്രില്‍ 8, 2006

ജോഹന്നാസ് ബര്‍ഗ്ഗിന്റെ ഒരു വിദൂര ദൃശ്യം

ഒരു ജയന്റ് വീലിനു മുകളില്‍ അള്ളിപ്പിടിച്ച്, മുട്ടിടിച്ച്, രാമരാമ ജപിച്ചിരുന്നപ്പോള്‍ എടുത്തത്.

Image hosting by Photobucket

Advertisements

3 പ്രതികരണങ്ങള്‍ to “സൌത്ത് ആഫ്രിക്കയെന്ന പട്ടിക്കാട്”


  1. ദുബൈയുടെ സ്കൈലൈനും ഇതുപോലെയൊക്കെയാ!

  2. Raji Chandrasekhar Says:

    നല്ല സ്ഥലം

  3. Sujith Says:

    വേര്‍ഡ്പ്രസ്സ് ഗ്രൂപ്പ്

    വേര്‍ഡ്പ്രസ്സില്‍ മലയാളത്തില്‍ ബ്ലോഗുന്നവര്‍ പൊതുവേ കുറവാണെന്നു എല്ലാ
    ബൂലോഗര്‍ക്കും അറിയാവുന്നകാര്യമാണല്ലൊ. ബ്ലോഗറില്‍ ആണു കൂടുതല്‍
    മലയാളികളും അവരുടെ ബ്ലോഗു തുടങ്ങുന്നത്. അതെന്തുമാകട്ടെ ബ്ലോഗര്‍
    ഉപയോഗിച്ചിട്ടു വേര്‍ഡ്പ്രസ്സില്‍ വരുന്നവര്‍ക്കറിയാം
    വേര്‍ഡ്പ്രസ്സിന്റെയും ബ്ലോഗറിന്റെയും പ്രത്യേകതകള്‍. അങ്ങനെ വന്ന ഒരു
    വ്യക്തിയാണു ഞാന്‍.

    ഇവിടെ ഞാന്‍ പറഞ്ഞു വന്നതെന്താണെന്നുവെച്ചാല്‍, മലയാള ബ്ലോഗേഴ്സിനു പല പല
    കൂട്ടായ്മകളുണ്ട്. യു ഏ യി ബ്ലോഗേഴ്സ്, കൊച്ചി ബ്ലോഗേഴ്സ്, ബാംഗ്ലൂര്‍
    ബ്ലോഗേഴ്സ് എന്നിങ്ങനെയൊക്കെ. അതുപോലെ തന്നെ വേര്‍ഡ്പ്രസ്സ് മലയാളം
    ബ്ലോഗേഴ്സ് എന്ന് നമുക്കുമൊരു കൂട്ടായ്മയുണ്ടാക്കിയാലോ?
    ഇവിടെ നമുക്കിതാ ഗൂഗിള്‍ ഗ്രൂപിന്റെ സഹായം അതിനായി തേടാം.

    ഗ്രൂപ്പില്‍ പലപല ഡിസ്ക്കഷനുകളും അതിന്റെ കമന്റുകളും ഒക്കെയായി നമുക്കും
    ഒരു കൂട്ടായ്മ.

    http://groups.google.com/group/wpbloggers


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )

%d bloggers like this: