(ഓവ്‌ഫുള്‍)ഓഫീസ് 2007

ജൂണ്‍ 20, 2008

ഒരു പ്രൊഡക്റ്റ് വര്‍ഷങ്ങളായി ഉപഭോക്താക്കളെക്കൊണ്ട് ഉപയോഗിപ്പിച്ച് അതുമായി ഫെമിലിയറൈസ് ചെയ്യിപ്പിക്കുക, എന്നിട്ട് രു സുപ്രഭാതത്തില്‍ ആ പ്രൊഡക്റ്റിന്റെ കെട്ടും മട്ടും എല്ലാം അടിമുടി മാറ്റിക്കളയുക! ഇതെന്ത് പ്രൊഡക്റ്റ് സ്ട്റാറ്റെജി ആണ്?
മൈക്രോസോഫ്റ്റ് ഓഫീസ് 2007 ഉപയോഗിച്ചപ്പോള്‍ വന്ന അരിശത്തിന് കണക്കില്ല.
എന്ത് പണ്ടാരം പ്രൊഡക്റ്റാണ് ഇത്! വേര്‍ഡില്‍ തന്നെ, മെനുവും, റ്റൂള്‍‌ബാറും എല്ലാം മാറ്റിമറിച്ചിരിക്കുന്നു! സ്പെല്‍ചെക്ക് പോലും എവിടെയാണെന്ന് കണ്ടെത്താന്‍ വിഷമം! ഒരു ലൈന്‍ വരക്കണമെങ്കില്‍ പണ്ട് താഴെയുണ്ടായിരുന്ന റ്റൂള്‍‌ബാര്‍ എവിടെ? ഒന്നും കണ്ടെത്താന്‍ സാധിക്കുന്നില്ല. പഴയ വിന്‍‌ഡോസ് വേര്‍ഡ് ഒരു ക്യാറ്റഗറി കില്ലറാണെന്ന ആത്മവിശ്വാസമാകാം മൈക്രോസോഫ്റ്റിനെക്കൊണ്ട് ഇങ്ങനെയൊരു നീക്കം നടത്തിപ്പിച്ചത്.
എന്നാല്‍ ഞാന്‍ ചിന്തിച്ചത് വേറെ ഒരു രീതിയിലാണ്. ഏതായാലും വിന്‍ഡോസ് ഓഫീസ് അടിമുടി മാറി. സ്വിച്ച് ബാക്ക് റ്റു ക്ലാസ്സിക്കല്‍ വ്യൂ എന്ന ഓപ്‌ഷന്‍ കാണാനും സാധിക്കുന്നില്ല. ഇതു വരെ പുതിയ ഒരു സോഫ്റ്റ്വെയറുമായി പരിചയപ്പെടാനുള്ള കാലതാമസമാണ് എന്നെ ഓപ്പണ്‍ ഓഫീസ് ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നത്. ഇപ്പോള്‍ ഓപ്പണ്‍ ഓഫീസായാലും പുതിയ എം എസ് ഓഫീസായാലും സംഗതി ഏകദേശം ഒരു പോലെത്തന്നെ.
എന്നാള്‍ പിന്നെ ഓപ്പണ്‍ ഓഫീസ് ഒന്നു ട്രൈ ചെയ്താലെന്താ?

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: