ഇന്നത്തെ പരസ്യം

ജൂലൈ 2, 2008

ഇന്നലെ പത്രത്തില്‍ കണ്ട ഒരു ആഫ്രിക്കന്‍ ഫുട്ബോള്‍ ഷോയുടെ ഒരു പരസ്യമാണ്.

വളരെ ക്രിയേറ്റീവ് ആയിരിക്കുന്നു!
ചുമരിലടിച്ച ചെളിപുരണ്ട ഫുട്ബോള് , ആഫ്രിക്കയുടെ രൂപത്തില്‍ ഒരു അടയാളം സൃഷ്ടിച്ചിരിക്കുന്നു!
വണ്ടര്‍ഫുള്‍.

അല്ലേ?

Advertisements

6 പ്രതികരണങ്ങള്‍ to “ഇന്നത്തെ പരസ്യം”

 1. കുട്ടിച്ചാത്തന്‍ Says:

  അതെ ഒന്നൂടെ ക്രിയേറ്റീവായി ചിന്തിച്ച് നോക്കിയാല്‍ ആ പടത്തിലൊരു ഇന്ത്യയെ കാണാന്‍ പറ്റുവോ?

 2. Aravind Says:

  കുട്ടിച്ചാത്ത
  ഉം ഉം ഇനി ഇതില്‍ ഇന്ത്യയെ കണ്ടാല്‍ തന്നെ എന്താണ് ചേതം!
  ആഫ്രിക്കയെ ഒന്നാക്കുന്നത് ഫുട്ബോള്‍ ഭ്രാന്താണ് എന്നത് അംഗീകരിക്കപ്പെട്ട ഒരു സത്യമാണ്.
  ആ ഒരു പാന്‍ ആഫ്രിക്കന്‍ ഫുട്ബോള്‍ സ്പിരിറ്റിനെ ഇത്രയും സുന്ദരമായി ചിത്രീകരിച്ചിരിക്കുന്നത് ഇതു വരെ കണ്ടിട്ടില്ല.
  ഐവറിക്കോസ്റ്റോ മറ്റോ കളീച്ചപ്പോള്‍ കളികാണാന്‍ ആഭ്യന്തരയുദ്ധത്തിലേര്‍പ്പെട്ട വിഭാഗങ്ങള്‍ അന്ന് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു..കളി കാണാനേ.

 3. ശ്രീ Says:

  വണ്ടര്‍ഫുള്‍!

 4. തമനു Says:

  എനിക്കതില്‍ ആഫ്രിക്കയേം ഇന്‍ഡ്യയേം ഒന്നും കാണാന്‍ ഒക്കുന്നില്ലല്ലൊ 😦

  ഒന്നൂടെ സൂക്ഷിച്ചു നോക്കുമ്പൊ 2 പീസ് ബിക്കിനിയിട്ട ഒരു പെണ്ണിനെ കാണാമോന്നു ഒരു സംശയം.. ….

  ഏയ് തോന്നുന്നതാവും …


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: