ഇന്ത്യന്‍ റുപീ – സിംബല്‍ ഡിസൈന്‍

മാര്‍ച്ച് 21, 2009

indian_rupeeകൈപ്പള്ളിയുടെ ഡിസന്‍സ് കണ്ടപ്പോള്‍ മനസ്സില്‍ തോന്നിയത്.

I – ഇന്ത്യ

R – റുപ്പീ (I ഇംഗ്ലീഷിലും R എന്നത് ഹിന്ദി ര ആയും വായിക്കാം..നമ്മുടെ നാനാത്വം. :-))

മുകളിലത്തെ പൊട്ട്, ഭാരതാം‌ബയുടെ പൊട്ട് (രാജ്യസ്നേഹം അസ്ഥിക്ക് പിടിച്ചവര്‍ക്ക്), നമ്മുടെ സംസ്കാരം. എങ്ങനുണ്ട്? അയച്ചിട്ട് തന്നെ ബാക്കി കാര്യം.
(ആര്‍ക്കെങ്കിലും ഈ ഐഡിയ നല്ല ഫോണ്ടില്‍ അല്പം ആര്‍ട്ടിസ്റ്റിക്കായി വരയ്കാം എന്ന് തോന്നുകയാണെങ്കില്‍ അറിയിക്കാന്‍ മടിക്കരുതേ :-))
Advertisements

8 പ്രതികരണങ്ങള്‍ to “ഇന്ത്യന്‍ റുപീ – സിംബല്‍ ഡിസൈന്‍”


 1. R ഇന്റെ നേര്‍‌ വരയുടെ മുകളീല്‍ ഒരു കുത്തിട്ടാലും മതി. ധാരാളം


 2. We can take that dot as zero as well, believed to be an Indian invention.

  🙂

 3. SURAJ RAJAN Says:

  ഐര..ഐര… ഐരാ… ന്നു വിളിക്കേം ചെയ്യാം..ല്ലേ 😉

 4. babukalyanam Says:

  അയച്ചു നോക്കൂ. എങ്ങാനും സെലക്റ്റ് ആയാല്‍ “ചില്ലറ അല്ലറ” തടയും 😉

 5. Manu Says:

  ഇദു ഗൊള്ളാം അയച്ചുകൊഡ്


 6. സംഗതി കൊള്ളാം.
  പക്ഷെ, വണ്‍ ഡൌട്ട്… സ്റ്റാന്‍ഡേഡ് കീ ബോര്‍ഡില്‍ (സി-ഡാക് ഇറക്കിയിരിക്കുന്ന പ്രാദേശിക ഭാഷാ ഫോണ്ടുകള്‍ ഉപയോഗിക്കുമ്പോള്‍ ഉള്‍പ്പടെ‌) ലഭ്യമായ സിംബല്‍ ആയിരിക്കണം എന്നൊരു നിബന്ധനയും കണ്ടു. അപ്പോളിത് പറ്റുമോ? മറ്റൊന്നുള്ളത്, വെക്ടര്‍ ഗ്രാഫിക്കായി അയയ്ക്കുന്നതാവും നല്ലത്. ഇതിപ്പോള്‍ പിക്സല്‍ എഡിറ്ററില്‍ ചെയ്തതാണെന്നു തോന്നുന്നു.

 7. Aravind Says:

  ഹരീ
  വാലിഡ് പോയന്റാണ്. അത് വായിച്ചില്ലെങ്കിലും കീ ബോര്‍ഡില്‍ ഉള്ള ഒരു സിംബല്‍ ആയിരിക്കണമെന്ന് തോന്നിയിരുന്നു. പക്ഷേ അമേരിക്കന്‍, ജാപ്പനീസ്, ഫ്രെഞ്ച്, ജര്‍മന്‍ കീബോര്‍ഡുകള്‍ ഒക്കെ പോലെ ഇന്ത്യന്‍ കീബോര്‍ഡ് ഇറക്കാവുന്നതേയുള്ളൂ.
  ഓ ഞാന്‍ അയക്കാനൊന്നും പോണില്ല..അഞ്ഞൂറ് രൂപയൊക്കെ കെട്ടി വയ്കണം പോലും!
  ഏത് കാലത്താണാവോ ജീവികുന്നത്!


 8. അതെയതെ. നിബന്ധന കണ്ടു എന്നതുകൊണ്ടാണ് അങ്ങിനെ പറഞ്ഞത്. അതൊരു മണ്ടന്‍ നിബന്ധന തന്നെ. അങ്ങിനെയൊരു റെസ്ട്രിക്ഷന്‍ വെയ്ക്കാതെ ഇഷ്ടമുള്ള ഒരെണ്ണം ഡിസൈന്‍ ചെയ്തിട്ട് കീബോര്‍ഡില്‍ പിന്നീടങ്ങ് ചേര്‍ത്താല്‍ പോരേ!
  500 രൂപയോ! ദൈവമേ… ഇതീന്നും ഗവണ്മെന്റ് കുറേ കാശുണ്ടാക്കുവല്ലോ… അതോ കൊള്ളാവുന്നവരാരും അയയ്ക്കരുത് എന്നൊരു ഗൂഢലക്ഷ്യമുണ്ടോ? അവിടുന്നുള്ള ആരുടെയെങ്കിലും ഇപ്പോഴേ തിരഞ്ഞെടുത്തിട്ടുണ്ടാകുമോ?


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: