നന്ദി നന്ദി നന്ദി.

മേയ് 17, 2009

ibru_udf2

മുതാലിക്കന്മാര്‍ക്കും, അമ്പലം‌വിഴുങ്ങികള്‍ക്കും, മതത്തിന്റെ പേരില്‍ തമ്മിലടിപ്പിച്ചു ഇന്ത്യയെ കുട്ടിച്ചോറാക്കാന്‍ ശ്രമിക്കുന്ന എല്ലാ മത-ജാതി ഭ്രാന്തന്മാര്‍ക്കും വോട്ടുകളാല്‍ ചങ്ങല തീര്‍ത്ത പ്രബുദ്ധ സമ്മതിദായകര്‍ക് എന്റെ അഭിവാദ്യങ്ങള്‍.
അമേരിക്ക, ഇസ്രായേല്‍, ഇറാഖ്, പോളണ്ട് മുതലായ ഗിമ്മിക്കുകളിലും പരിഹാസ്യമായ മറ്റു പ്രൊപ്പഗാന്‍ഡകളിലും വീഴാതെ നമുക്കെന്താണ് ഗുണം എന്ന് ചിന്തിച്ചു വോട്ട് ചെയ്ത് എല്ലാ ഇന്ത്യക്കാര്‍ക്കും. അവരെ ഒരു പക്ഷേ മാറ്റി ചിന്തിക്കാന്‍ പേരിപ്പിക്കുന്ന ഈ വിധിയെഴുത്തിന് എന്റെ പ്രണാമം.

ഇനി ഒത്തൊരുമിച്ച് മുന്നോട്ട് (ജാതി/മത കോമരങ്ങള്‍ ഒഴികെ)

Advertisements

10 പ്രതികരണങ്ങള്‍ to “നന്ദി നന്ദി നന്ദി.”

 1. kavitha Says:

  സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ. ഞാനിപ്പല്‍ മുഴുവനും തിന്നു തീര്‍ക്കും.

 2. chithragupthan Says:

  അമേരിക്കയുടെ മുൻപിൽ കുമ്പിട്ടിനില്ക്കുമ്പോൾ, പാക്കിസ്റ്റാനിൽ ബൊംബിടാൻപോകുന്ന യുഎസ്ന്റെ എഫ്-16 വിമാനങ്ങൾക്ക് ഇന്ധനം നിറച്ചുകോടുക്കുമ്പോൾ, ഡോളറിൽ തങ്ങൾ ബിസിനെസ്സ് ചെയ്യില്ലെന്നു ശഠിച്ച ഇറാനെ ഒറ്റപ്പെടുത്തുമ്പോൾ, അമേരിക്കയുടെ സാമന്തപദവിയിൽ അഭിമാനപൂർവം സിങും ഗാന്ധിയുമിരിക്കുമ്പോൾ, പൊതുമേഖലാസ്ഥാപനങ്ങൾ വിറ്റഴിക്കുമ്പോൾ,അഞ്ചോആറോ അക്കശമ്പളം മാത്രം കണ്ടിട്ടുള്ള നമ്മളൂടെ സാമ്പത്ത്കം വലിയമാറ്റമില്ലാതെ തുടർന്നാലും നമ്മളേക്കാൾ പാവപ്പെട്ട ഭൂരിപക്ഷത്തിന്റെ ജീവിത നരകസമാനമാകുന്നതു കാണുമ്പോൾ(അതു കാണാൻ കണ്ണു തുറക്കണം)…..അന്ന് ഒന്നു ആലോചിക്കണെ, ഇതിനാണോ നമ്മുടെ വിലയേറിയ വോട്ടു നൽകിയതെന്നു!

 3. Anony Says:

  man Iran, US, Iraq, Supreme power of India…same old s*** again.
  cant we talk about India?

 4. അഭിനന്ദനങ്ങള്‍ അരവിന്ദ് 🙂

 5. മമ്മുട്ടി Says:

  ചിത്രഗുപ്തൻ chithragupthan ബ്ലോഗ് മുയുവൻ ഇടതു മുന്നാണിയെന്ന തീട്ടവും പേറി നടക്കാൻ‍ തുടങ്ങിയിട്ട് കുറെ നേരമായി…
  ഇതു പേറുന്നവന് അതിന്റെ നാറ്റം മനസ്സിലാക്കാന്‍ കഴിയില്ലല്ലോ…

 6. Inji Pennu Says:

  🙂 🙂 Triumph!

 7. Idea Says:

  “” ഇനി ഒത്തൊരുമിച്ച് മുന്നോട്ട് (ജാതി/മത കോമരങ്ങള്‍ ഒഴികെ) “”

  ഒന്നു കൂടി ചിന്തിക്കു സുഹൃത്തെ….

  ഒരു മതത്തിന്റെ പേരിലുള്ള പാര്‍ട്ടി അല്ലെ നിങ്ങളുടെ കൂടെ നിന്നു കേരളത്തില്‍ നിന്ന് രണ്ടു സീറ്റ് ജയിച്ചത്‌.

  ഇനി അവര്‍ക്ക് ഒരു മന്ത്രിയെ കൂടി നല്കി ” ഇതു മതേതര മുന്നണി ആണ് ” എന്ന് പറയുന്നതില്‍ വല്ല അര്‍ത്ഥവും ഉണ്ടോ ?????

 8. Vince Says:

  charithrathil adyamayi sensex 10% gain cheythu. Election result vannathinu shesham adyamayi nadanna trading sessionil aanithu nadannirikkunnathu. 10% nu mukalil pooyi trading sessions stop cheythirikkunnu.

  ithoru thudakkam aavattey!!!

 9. SHYJU Says:

  UDF UDF UDF
  ഹോയ്‌ ഹോയ്‌ ഹോയ്‌ !!!!
  പുരോഗതിക്ക് വേണ്ടി പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസിന്‌ വോട്ട് ചെയ്ത എല്ലാവര്ക്കും നന്ദി!!!
  (വടകര,കണ്ണൂര്‍ ഇവിടെയെങ്ങും മുണ്ട് കിട്ടാനില്ലെന്നു പറയുന്നു??)

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

%d bloggers like this: